Startup Bussiness
Innovation

Innovation is doing new things.

ആഗോളതലത്തിൽ വ്യാപാര മാന്ദ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വ്യാപാരമേഖലകളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഫ്ളഡ് , കൊറോണ തുടങ്ങിയ കാരണങ്ങളൊക്കെ വ്യാപാര മേഖലകളിലെ തകർച്ചക്ക് കാരണമായിട്ടുണ്ട്.പലരും ബിസിനസ് മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ഭീതിയോടുകൂടിയാണ് നോക്കിക്കാണുന്നത്.
വ്യാപാര മേഖലകളിൽ വലിയ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നതുപോലെതന്നെ ചെറിയ ചെറിയ ഇൻവെസ്റ്റ്മെന്റുകളും റിസ്ക് ഉള്ളവയാണ്.കൂടാതെ ചെറുകിട വ്യാപാരമേഖലയിലേക്ക് മൾട്ടി നാഷണൽ കമ്പനികളുടെ കടന്നു കയറ്റവും ചെറുകിട മേഖലയുടെ തകർച്ചക്ക് കാരണമായിട്ടുണ്ട്.

അതുകൊണ്ടുതന്നെ എപ്പോഴും വ്യാപാരമേഖലയിലേക്ക് ഇൻവെസ്റ്റ് ചെയ്യുന്ന ഓരോ ഇൻവെസ്റ്റർമാരും അവരുടെ പണം നഷ്ടപ്പെടാത്ത നിലയിലേക്കാണ് ഇൻവെസ്റ്റ് ചെയ്യുന്നത്.എല്ലാ വ്യാപാര മേഖലയ്ക്കും അതിന്റേതായ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ട് എന്നതാണ് സത്യം.

നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ പണം നഷ്ടമാവാതെ മാന്യവും ന്യായവുമായ ലാഭം കിട്ടുന്നതുമായ മേഖലകൾ ചിന്തിക്കേണ്ടതായിട്ടുണ്ട്.ഒരാൾക്ക് പലതരത്തിലുള്ള ബിസിനെസ്സുകളിൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്.നൂറുശതമാനം സുരക്ഷയും മാന്യമായ ലാഭവും കിട്ടുന്ന ബിസിനസ്സുകളെക്കുറിച്ചുള്ള ഐഡിയകൾ ഞങ്ങളുടെ റിസേർച്ച് ടീം നിങ്ങൾക്ക് ഷെയർ ചെയ്യുന്നതാണ്.

രജിസ്ട്രേഷൻ ഫീയോ സർവീസ് ചാർജോ ഈടാക്കാതെയാണ് ഞങ്ങൾ ഈ സേവനം ചെയ്യുന്നത്. ഞങ്ങൾ ഷെയർ ചെയ്യുന്ന അവസരങ്ങളിൽ നിന്നും ഉചിതമായത് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഏതു തരം Business ആണ് നിങ്ങൾ plan ചെയ്യുന്നത് ?
Retail , FMCG , Distribution , Service Sector , Franchise Business , other.
invest ചെയ്യാനുദ്ദേശിക്കുന്ന തുക ?